വീട്ടിൽ സ്വാദിഷ്ടമായ അപ്പം ഉണ്ടാക്കുവാൻ എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യമാണ്. എന്നാൽ ഇന്ന് വീട്ടമ്മമാർ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന പ്രശ്നവും ഈസ്റ്റും തേങ്ങയും അധികം അരക്കാതെ എങ്ങനെ അപ്പം ഉണ്ടാക്കാം എന്ന് തന്നെയാണ്. ചിലർക്ക് ഈസ്റ്റ് നെഞ്ചരിച്ചിൽ പോലെയുള്ള പ്രശ്നങ്ങളുണ്ടാക്കുന്നത് കൊണ്ട് തന്നെ എങ്ങനെ അപ്പത്തിന് മയം വരുത്താമെന്ന് ഓരോ വീട്ടമ്മമാരും അന്വേഷിക്കുന്ന കാര്യം ആണ്. അവർക്കായി ഇപ്പോൾ പുതിയ ഒരു രീതി.

ചേരുവകൾ
- അരിപ്പൊടി (ഏതെങ്കിലും തരം) – 2 കപ്പ്
- അവൽ – ½ കപ്പ്, കുതിർത്തത്
- ഉഴുന്ന് – 1 ടീസ്പൂൺ
- വെള്ളം – 3 ½ കപ്പ്
- പഞ്ചസാര – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പച്ചരിയും അല്പം അവലും ഒരു ടീസ്പൂൺ ഉഴുന്ന് ഉപയോഗിച്ച് ആരും ഇഷ്ട പ്പെടുന്ന രീതിയിൽ ആരുടെയും നാവിനെ മയക്കുന്ന രീതിയിലുള്ള നല്ല പോലത്തെ അപ്പം നിമിഷനേരം കൊണ്ട് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി വേണ്ടത് ഒരു ടീസ്പൂൺ വെള്ള ത്തിൽ ഇട്ട് നന്നായി കുതിർത്ത് ശേഷമാണ് ശേഷം 2 കപ്പ് അരിപൊടി യിലേക്ക് ഉഴുന്ന് മാവ് നന്നായി അരച്ച് മിക്സ് ചേർത്ത് ഇളക്കുക.
മാവിനെ ലൂസ് ആക്കി എടുത്തശേഷം സ്വാദിഷ്ടമായ അപ്പം വീടുകളിൽ തന്നെ തയ്യാറാക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. വെജിറ്റബിൾ കറിക്കോ നോൺ വെജ് കറികൾ കൊപ്പം സ്വാദിഷ്ഠമായ ഇല്ലാത്തതുകൊണ്ട് കറി ഒന്നും ഇല്ലെങ്കിൽ പോലും അപ്പം നമുക്ക് കഴിക്കാൻ സാധിക്കുന്നു ഉഴുന്ന് ചേർത്തിട്ടുണ്ടെങ്കിൽ പോലും അതിൻറെ സ്വാദ് അറിയാൻ കഴിയില്ല എന്നതും ഈ അപ്പത്തിന് പ്രത്യേകതയാണ്.
Video Credits : Mia kitchen
More Recipes : How to make Instant Appam within 10 minutes